കണ്ണാറ കോറാടൻ വീട്ടിൽ ലോനപ്പൻ (86) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖം മൂലം 2021 ജൂലായ് 26ന് സ്വവസതിയിൽ വൈകിട്ട് നാലരയ്ക്കായിരുന്നു മരണം. ജൂലായ് 27 ന് രാവിലെ 10ന് കണ്ണാറ സെൻ്റ് ജോസഫ് ദേവാലയത്തിൽ സംസ്കാരം.
ഭാര്യ: മേരി ലോനപ്പൻ. മക്കൾ: ജെയ്മി കെ.എൽ, എൽസി ജോസ്, വർഗീസ് കെ.എൽ, ഷാജി. കെ.എൽ. മരുമക്കൾ: മോളി ജെയ്മി, ജോസ് കെ.എസ്, ബിന്ദു വർഗീസ്, സിന്ധു ഷാജി.