വാക്സിൻ: പ്രവാസി രക്ഷായാത്ര

വാക്സിൻ: പ്രവാസി രക്ഷായാത്ര

തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌  എംപി വിൻസെന്റിന്റെ നേതൃത്വത്തിൽ പ്രവാസി കോൺഗ്രസിന്റെ സഹകരണത്തോടെ
പ്രവാസികൾക്കായി  ശക്തമായ  പ്രതിഷേധത്തിന് തുടക്കം. ഇതിൻ്റെ ഭാഗമായി ജൂലായ്  28ന് വാക്സിൻ തരൂ യാത്ര അനുവദിക്കൂ” എന്ന മുദ്രാവാക്യവുമായി തൃശ്ശൂർ നഗരത്തിൽ ഹെലികോപ്റ്റർ ഇറക്കി പ്രവാസി രക്ഷാ യാത്ര. 

 കോവിഡ് തരംഗം ആഞ്ഞുവീശിയതിൻറെ മഹാവിപത്തിലാണ് ലോകം. എന്നാൽ വാക്സിൻ വന്നതോടുകൂടി  ആശ്വാസമായെന്ന് കരുതിയവർക്ക് നിരാശ മാത്രം.

കേരളത്തിലടക്കം രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ തീർത്തും താളംതെറ്റി മന്ദഗതിയിലാണ്.   ഇത് പ്രവാസ ലോകത്തിന് കനത്ത പ്രഹരം. പ്രവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയാണ് മോദി സർക്കാർ. ഫ്ലൈറ്റുകൾ  ചാർട്ട് ചെയ്യുന്നില്ലെന്നത് പ്രവാസികളോടുള്ള വെല്ലുവിളിയെന്ന് തൃശൂർ ഡിസിസി.

Related Post

ഡ്രയനേജ്: റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നുറപ്പുണ്ടോ?

ഡ്രയനേജ്: റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നുറപ്പുണ്ടോ?

  തൃശൂർ: പീച്ചി – പട്ടിക്കാട് റോഡിൻ്റെ ഇരുവശത്തും പുരോഗമിക്കുന്ന ഡ്രയിനേജ് നിർമ്മാണം തീർത്തും അശാസ്ത്രീയം! ഡ്രയ്നേജ് നിർമ്മാണ പ്രവർത്തികളിൽ…