പീച്ചി സെന്റ് ജോര്‍ജ് ഓര്‍ത്ത്‌ഡോക്‌സ് പള്ളി തിരുനാള്‍ ആഘോഷിച്ചു. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ അന്തോണിയോസ് തിരുമേനിയുടെ കാര്‍മികത്വത്തിലായിരുന്നു തിരുനാള്‍ ചടങ്ങുകള്‍. പ്രദിക്ഷണം, ആശീര്‍വാദം, നേര്‍ച്ചസദ്യ തുടങ്ങിയവ നടന്നു. ചടങ്ങുശള്‍ക്ക് പരിസമാപ്തി കുറിച്ച് കരിമരുന്ന് പ്രയോഗം നടന്നു.