പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം. “വൈഭവ്” എന്ന പേരിൽ ഡിസംബർ നാലിന് രാവിലെ 10 നാണ് മത്സരം.
രണ്ടു വിദ്യാർത്ഥികളടങ്ങുന്നതാണ് ഒരു ടീം. താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ 9446066917 എന്ന നമ്പറിൽ വിളിച്ച് റജിസ്ട്രർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൾ അറിയിച്ചു.