തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളി Posted on 25/04/2012 പാണഞ്ചേരി പഞ്ചായത്ത് 7ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷീജ ബിനുവിനെതിരെ എതിര് സ്ഥാനാര്‍ത്ഥി ഷീല അലക്സ് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് കേസ് മുന്‍സിഫ് കോടതി തള്ളി. തുല്യ വോട്ടുകളുടെ പഞ്ചായത്തില്‍ ടോസ്സ് നേടിയാണ് ഷീജ വിജയിച്ചത്.
ദേശീയപാത 544: അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കെ.കെ ശ്രീനിവാസൻ/KK Sreenivasan Ongoing construction sites on NH 544 ( Mannuthy- Vadakkanchery- Walayar stretch) turn…