കളഞ്ഞുകിട്ടിയ 25000 രൂപ ഉടമസ്ഥന് തിരികെ നല്‍കി കണ്ണാറ കമ്പനിപ്പടി പാലാട്ടികുനത്താന്‍ അഗസ്തി മകന്‍ തോമസ് സത്യസന്ധതയുടെ ആള്‍രൂപമായി. ചെമ്പൂത്ര പണ്ടാത്ത് രാമകൃഷ്ണന്റെ പണമാണ് കളഞ്ഞുപോയത്. പീച്ചി എസ്.ഐ. വി.ഐ. ഡേവിസിന്റെ സാന്നിദ്ധ്യത്തില്‍ രാമകൃഷ്ണന്‍ തോമസില്‍ നിന്നും പണമേറ്റുവാങ്ങി.