ഇന്ന് സുനു – ജോജി ദമ്പതിമാരുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികം. മേരിഗിരി മണലേപ്പറമ്പിൽ ജോൺ ജോസഫ് – അമ്മിണി ദമ്പതിമാരുടെ മകൻ ജോജി ജോസഫും കരിമ്പ ഇടക്കുറുശ്ശി കരോട്ട് വർഗ്ഗീസ് – ഏല്യാമ ദമ്പതിമാരുടെ മകൾ സുനുവും വിവാഹിതരായിട്ട് ഇന്ന് ( 04-02-2020) ഇരുപത്തിയഞ്ച് വർഷം. രണ്ട് മക്കൾ – അലാന അന്ന. ആരോൺ.
