കേര കർഷകരുടെ ദുരിതം: അറിയണം അദാനിയുടെ താല്പര്യം

അദാനി കയ്യടക്കിവച്ചിരിക്കുന്ന രാജ്യത്തെ ഭക്ഷ്യ എണ്ണ വി പണിയെ അമിത ലാഭത്തിൽ നിലനിറുത്തുകയെന്ന തന്ത്ര ത്തിൻ്റെ ഭാഗമായാണ് രാജ്യത്തെ കേര…
കർഷക ആത്മഹത്യകൾ  മോദിഭരണ ബാക്കിപത്രം

മോദി സർക്കാർ മുന്നോട്ടുവച്ച കാർഷിക ബില്ലുകൾക്കെതിരായ ചരിത്രപരമായ കർഷക പ്രക്ഷോഭത്തിനു രാജ്യത്തിൻ്റെ കാർഷിക മേഖലയ്ക്കുമേൽ പതിച്ച കരിനിഴൽ മാറ്റിയെടുക്കുന്ന ദിശയിലേക്ക് …
ഇറാൻ: ഫുട്ബോൾ മത്സരത്തിന് വനിതകളും കാണികളാകും

ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ വനിതകൾ കാണികളാ യിയെത്തുന്നതിലെ വിലക്കുകൾക്ക് അയവ് വരുത്തി ഇറാൻ. രണ്ട് പ്രമുഖ ടെഹ്‌റാൻ ക്ലബ്ബുകളായ…
ദുബായ്  കാലാവസ്ഥ ഉച്ചകോടി: നിലപാട് ആവൃത്തിച്ച് ഇന്ത്യ

യുഎൻ കാലാവസ്ഥാ ചർച്ചകളിൽ സമത്വവും നീതിയും പാലിക്കണമെന്ന ആവശ്യമുയർത്തി ഇന്ത്യ. ആഗോള കാലാവസ്ഥാ സംരക്ഷണ യത്നങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ നേതൃത്വം…
പ്രതിരോധനയ ബിൽ:  രാജ്യരക്ഷാ ചെലവ് വർദ്ധിപ്പിച്ച്   അമേരിക്ക

യുഎസ് പ്രതിരോധ നയ ബില്ലിന് പ്രതിനിധിസഭയിൽ അംഗീകാരം. അമേരിക്കൻ നിയമനിർമ്മാണ സഭ കോൺഗ്രസിൻ്റെ അധോസഭയായ പ്രതിനിധി സഭാ അംഗങ്ങളിൽ മൂന്നിൽ…
ഡ്രയനേജ്: റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നുറപ്പുണ്ടോ?

  തൃശൂർ: പീച്ചി – പട്ടിക്കാട് റോഡിൻ്റെ ഇരുവശത്തും പുരോഗമിക്കുന്ന ഡ്രയിനേജ് നിർമ്മാണം തീർത്തും അശാസ്ത്രീയം! ഡ്രയ്നേജ് നിർമ്മാണ പ്രവർത്തികളിൽ…