മാസ്ക്കും സാനിറ്റയ്സറും അവശ്യവസ്തു പട്ടികയുൾപ്പെടുത്തുവാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹർജി ദില്ലി ഹൈകോടതി തള്ളി…
ബാഴ്സലോണ ഫുട്ബോൾ താരം ജീൻ ക്ലയർ ടെയാബോക്ക് കോ വിഡ് – 19 പോസ്റ്റീവ്. ക്ലബ്ബ് മാനേജ്മെൻ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്…
‘ട്രാൻസ്പ് രൻ്റ് ടാക് സേഷൻ – ഓണറിങ് ഓണസ്റ്റ്’ എന്ന പ്ലാറ്റ്ഫോം ഇന്ന് (ആഗസ്ത് 13)രാവിലെ 11ന് വീഡിയോ കോൺഫ്രൻസിങ്ങിലൂടെ…
തെലുങ്കാനയിൽ 100 ക്വിൻ്റൽ അനധികൃത റേഷൻ അരി പിടിച്ചെടുത്തു. അനധികൃതമായി റേഷൻ ശേഖരിച്ച അരി ചത്തീസ്ഗഢിലുൾപ്പെടെ യുള്ള സംസ്ഥാനങ്ങ ളിലേക്ക്…
ഇന്ത്യയിലെ ആനകളുടെ അവസ്ഥ അതീവ പരിതാപകരമെന്ന് രാജ്യാന്തര മൃഗസംരക്ഷ സംഘടന. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയിലെ ആനകളുടെ ദൈന്യാ വസ്ഥയും …
രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നടന്ന തുർക്കി ഡ്രോൺ ആക്രമണത്തിൽ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാഖ് സൈന്യം –…
ഡമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലഹാരിസ്. ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയയില്‍ നിന്നുളള സെനറ്ററാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ…
കോവിഡ്: സർക്കാർ വീഴ്ചകൾ നിരത്തി കോൺഗ്രസ് തെലുങ്കാന സർക്കാരിൻ്റെകോവിഡു പ്രതിരോധ നടപടികളിലെ വീഴ്ചകൾ അക്കമിട്ടുനിരത്തി കോൺഗ്രസ്.കോവിഡ് രോഗ ചികിത്സ സൗകര്യങ്ങൾ…
മഹാരാഷ്ട്രയിൽ മാസ്ക്കിനും സാനിറ്റയ്സറിനും വില തിട്ടപ്പെടുത്തി വിജ്ഞാപനമിറക്കുമെന്നു മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പേ. കോവിഡ് ഡസ്റ്ററിന് ആദ്യം 4000 രൂപയായിരുന്നു.…
കോവിഡു വൈറസ് നശീകരണത്തിനുപകരിക്കുന്നുവെന്നവകാശപ്പെടുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ രൂപികരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാല്പര്യ ഹർജി നിവേദനമായി പരിഗണിക്കണമെന്ന് കേന്ദ്ര…